Anurag Talks
Anurag Talks
  • 248
  • 92 487 570
അറബിയുടെ ബുദ്ധി സമ്മതിക്കണം ! Saudi Arabia-USA petrodollar Agreement Explained | Malayalam | Anurag
#anuragtalks #petrodollar #saudiarabia
പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക്: bit.ly/3XzoHYo
ശ്രദ്ധിക്കുക : പണ്ട് കിട്ടി കൊണ്ടിരുന്ന 18 % GST Exemption ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാമകരം.
Here is the Link for comparing various term plans : bit.ly/3XzoHYo
Petrodollars are crude oil export revenues denominated in U.S. dollars. The term gained currency in the mid-1970s when soaring oil prices generated large trade and current account surpluses for oil-exporting countries. now The age of the petrodollar is over. Saudi Arabia announced on June 13 2024 that it won't renew a landmark agreement with the US.
--------------------------------------------
Subscribe and Support ( FREE ) : ua-cam.com/channels/H7lEQtLPgyd_nLsCn_EOXg.html
Follow Anurag Talks On Instagram : anuragtalks
Like Anurag Talks On Facebook : Anuragtalks1/
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Saudi Malayalam | Petro dollar Malayalam | Saudi arabia | Anurag talks | UAE | USA | Oil trade Explained |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
Переглядів: 253 905

Відео

മോദി വീണ്ടും അധികാരം ഏൽക്കുമ്പോൾ modi 3.0 ഈ ഭരണം എത്രനാൾ | In Malayalam | Anurag talks
Переглядів 141 тис.14 днів тому
#explainer #malayalam #anuragtalks Join my course: bit.ly/46JCVr7 Subscribe and Support ( FREE ) : ua-cam.com/channels/H7lEQtLPgyd_nLsCn_EOXg.html Follow Anurag Talks On Instagram : anuragtalks Like Anurag Talks On Facebook : Anuragtalks1/ Business Enquires/complaints : anuragtalks1@gmail.com My Gadgets Camera : amzn.to/2VAP9TF Lens (Adapter Needed) : amzn.to/3jCtCSL...
വിദ്യാർത്ഥികളെ ചതിച്ചു - NEET പരീക്ഷ വീണ്ടും നടത്തില്ല ! Re Neet is not Possible | Explained
Переглядів 44 тис.14 днів тому
#explainer #malayalam #anuragtalks Check out more details about TATA AIA NFO 👉 bit.ly/3XdXrP3 Will the NEET exam be conducted again? Does it matter what the students say? Is this the biggest education scandal the country has seen? On June 4, 2024, the announcement of the NEET exam results and the controversies that followed were significant news overshadowed by the election results. With the re...
റഫയിൽ എന്താണ് സംഭവിക്കുന്നത് - All Eyes On Rafah Explained with Animations Malayalam | Anurag talks
Переглядів 352 тис.21 день тому
#malayalam #explainer #anuragtalks Rafa (or Rafah) is a city in the southern part of the Gaza Strip, near the border with Egypt. It is known for the Rafah Border Crossing, the main entry and exit point between the Gaza Strip and Egypt. Now, social media is filled with the ‘All Eyes on Rafah’ campaign. In this video, what is happening in Rafah is explained with an adamant or educational purpose,...
പിന്നിൽ ജൂതന്റെ ചാരന്മാരോ ? ഇന്ത്യയും സൂക്ഷിക്കണം - Israel Iran and Ebrahim Raisi - truth Explained
Переглядів 215 тис.Місяць тому
#malayalam #anuragtalks #explanation Join my course: bit.ly/46JCVr7 In this video, I expose various conspiracy theories surrounding the Iran-Israel conflict by presenting verified sources and data. Join me as I debunk myths and uncover the truth with solid evidence and factual information. Subscribe and Support ( FREE ) : ua-cam.com/channels/H7lEQtLPgyd_nLsCn_EOXg.html Follow Anurag Talks On In...
മദ്യ വരുമാനത്തിന്റെ കണക്കുകൾ തെറ്റാണോ ! Kerala and Bevco Economy Explained | Anurag talks
Переглядів 74 тис.Місяць тому
#kerala #economy #malayalam Check more details about Max NFO 👉 t.ly/DYpJv Kerala's alcohol revenue is surprising. The amount that an average drinking Malayali contributes to the government in a year is astonishing. We can discuss this extensively, but the figures from states that generate more alcohol revenue than Kerala often come up. States like Uttar Pradesh and Maharashtra get more than 20%...
കുറഞ്ഞ ചെലവിൽ Family Health insurance - പക്ഷെ സൂക്ഷിക്കണം l Best Health Insuatance | Anurag talks
Переглядів 54 тис.Місяць тому
#anuragtalks #explained #in malayalam ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3ynBfI0 In this video I'm Explaining about Health Insurance - Family health insurance and General Clauses In Malayalam. Every Point is Covered in a simple and detailed manner. Subscribe and Support ( FREE ) : ua-cam.com/channels/H7lEQtLPgyd_nLsCn_EOXg.html Follow Anurag Talks On Ins...
എട മോനേ..നമ്മുടെ ദ്വീപ് SriLanka കൊണ്ടുപോയി! How did India Lose Kachatheevu Malayalam | Anurag talks
Переглядів 74 тис.Місяць тому
#geopolitics #anuragtalks #malayalam Check out more details about ICICI NFO 👉t.ly/p32iJ Katchatheevu is an uninhabited island in Sri Lanka. The island was governed by British Ceylon (now Sri Lanka) from 1921. This island remained disputed until 1974 between India and Sri Lanka when India recognised Sri Lanka's sovereignty over the island. The island is located between Neduntheevu, Sri Lanka and...
പക്ഷെ തിരിച്ചുള്ള പണി China ഒട്ടും പ്രതീഷിച്ചില്ല! India China Explained in Malayalam | Anurag talks
Переглядів 351 тис.Місяць тому
#India #geopolitics #malayalam Open Your Free Demat Account Today- bit.ly/49808oo Cultural and economic relations within China and India date back to ancient times. The Silk Road not only served as a major trade route between India and China, but is also credited for facilitating the spread of Buddhism from India to East Asia... In this video I'm explaining the history and relations between Ind...
Iran Israel Conflict Explained in Malayalam | Ebrahim Raisi and Israel | History | Anurag talks
Переглядів 463 тис.2 місяці тому
#malayalam #explantion #anuragtalks Join my course: bit.ly/46JCVr7 The ongoing conflict between Iran and Israel stems from geopolitical tensions and differing ideologies. Efforts to ease tensions face significant obstacles due to deep-rooted grievances and mutual distrust between the two nations. What is the ongoing conflicts between Iran and Israel ? How this will be impacted in the middle Eas...
SAUDI യെ നാണം കെടുത്തിയ നീലരത്നത്തിന്റെ കഥ 💎 Blue Diamond Affair Explained Malayalam | Anurag talks
Переглядів 303 тис.2 місяці тому
#saudiarabia #middleeast #anuragtalks • Get your NRI term plans instantly:- bit.ly/3Q4WZy6 The Blue Diamond Affair is a series of unresolved events and embittered diplomatic relations triggered by the 1989 theft of gems belonging to the House of Saud by a Thai employee. The affair has soured relations between Saudi Arabia and Thailand for over 30 years. Subscribe and Support ( FREE ) : ua-cam.c...
വീരപ്പന്റെ സ്വത്തുകൾ എവിടെയാണ് | Untold Story of Veerappan in Malayalam | Anurag talks
Переглядів 567 тис.2 місяці тому
#veerappanstory #malayalam #anuragtalks Koose Munusamy Veerappan was an Indian poacher and bandit who was active for 36 years, and kidnapped major politicians for ransom. He was charged with sandalwood smuggling and poaching of elephants in the scrub lands and forests in the states of Tamil Nadu, Karnataka and Kerala. here we are telling the real story of Veerappan in Malayalam. Subscribe and S...
What are electoral bonds? How do they work and What are the issues | Malayalam | Anurag talks
Переглядів 99 тис.3 місяці тому
#explanation #malayalam #anuragtalks Check out more details about HDFC NFO 👉 bit.ly/43sp2Nz What are electoral bonds? What are the arguments for and against this ? Subscribe and Support ( FREE ) : ua-cam.com/channels/H7lEQtLPgyd_nLsCn_EOXg.html Follow Anurag Talks On Instagram : anuragtalks Like Anurag Talks On Facebook : Anuragtalks1/ Business Enquires/complaints : ...
What is CAA and NRC ? All you need to know about the Citizenship Amendment Act | Malayalam
Переглядів 287 тис.3 місяці тому
#malayalam #anuragtalks #citizenshipammendmentact Checkout more details about NRI child plans : bit.ly/3TkXjtu Subscribe and Support ( FREE ) : ua-cam.com/channels/H7lEQtLPgyd_nLsCn_EOXg.html Follow Anurag Talks On Instagram : anuragtalks Like Anurag Talks On Facebook : Anuragtalks1/ Business Enquires/complaints : anuragtalks1@gmail.com My Gadgets Camera : amzn.to/2V...
എന്തൊക്കെയാ ഇവിടെ നടക്കുന്നത് ! Indian wedding industry Explained | Marriage | Anurag talks
Переглядів 39 тис.3 місяці тому
എന്തൊക്കെയാ ഇവിടെ നടക്കുന്നത് ! Indian wedding industry Explained | Marriage | Anurag talks
രണ്ട് പയ്യന്മാർ Google നിർമ്മിച്ച കഥ ! The Google story | History | in malayalam | Anurag talks
Переглядів 114 тис.3 місяці тому
രണ്ട് പയ്യന്മാർ Google നിർമ്മിച്ച കഥ ! The Google story | History | in malayalam | Anurag talks
BYJU'Sന് എന്താണ് സംഭവിച്ചത് - ഒരു ചതിയുടെ കഥ l BYJU’S App Case Study | in Malayalam | Anurag talks
Переглядів 158 тис.3 місяці тому
BYJU'Sന് എന്താണ് സംഭവിച്ചത് - ഒരു ചതിയുടെ കഥ l BYJU’S App Case Study | in Malayalam | Anurag talks
നമ്മൾ സൂക്ഷിക്കണം ! Beware of these Health Insurance Clauses ! In Malayalam | Anurag Talks
Переглядів 129 тис.4 місяці тому
നമ്മൾ സൂക്ഷിക്കണം ! Beware of these Health Insurance Clauses ! In Malayalam | Anurag Talks
ജൂതന്റെ ബുദ്ധി സമ്മതിക്കണം ! The Starbucks Story | Malayalam | Anurag talks
Переглядів 419 тис.4 місяці тому
ജൂതന്റെ ബുദ്ധി സമ്മതിക്കണം ! The Starbucks Story | Malayalam | Anurag talks
Ambani യുടെ ബുദ്ധി വേറെ ലെവലാണ് ! How Ambani Dominates India | Malayalam | Anurag talks
Переглядів 248 тис.4 місяці тому
Ambani യുടെ ബുദ്ധി വേറെ ലെവലാണ് ! How Ambani Dominates India | Malayalam | Anurag talks
PAYTM ന് എന്താണ് സംഭവിച്ചത് - ഒരു ചതിയുടെ കഥ | Bank Ban Explained | in Malayalam | Anurag talks
Переглядів 355 тис.4 місяці тому
PAYTM ന് എന്താണ് സംഭവിച്ചത് - ഒരു ചതിയുടെ കഥ | Bank Ban Explained | in Malayalam | Anurag talks
പച്ചക്കറിക്കട SAMSUNG ആയ കഥ - കൊറിയൻ ബാലന്റെ സാംസങ് സാമ്രാജ്യം ! Malayalam Motivation | Anurag Talks
Переглядів 171 тис.4 місяці тому
പച്ചക്കറിക്കട SAMSUNG ആയ കഥ - കൊറിയൻ ബാലന്റെ സാംസങ് സാമ്രാജ്യം ! Malayalam Motivation | Anurag Talks
Best Term Insurance in 2024 | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Finanace Malayalam | Anurag talks
Переглядів 29 тис.4 місяці тому
Best Term Insurance in 2024 | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Finanace Malayalam | Anurag talks
ഇസ്രയേലിനെ നേരിടാതെ ഇസ്‌ലാമിക രാജ്യങ്ങൾ തമ്മിൽ തല്ലുന്നു | Iran Pakistan Issues in Malayalam
Переглядів 83 тис.4 місяці тому
ഇസ്രയേലിനെ നേരിടാതെ ഇസ്‌ലാമിക രാജ്യങ്ങൾ തമ്മിൽ തല്ലുന്നു | Iran Pakistan Issues in Malayalam
യുദ്ധങ്ങൾ അവസാനിക്കാൻ അവർ അനുവദിക്കില്ല ! Why UN Fails | History | Malayalam | Anurag talks
Переглядів 73 тис.4 місяці тому
യുദ്ധങ്ങൾ അവസാനിക്കാൻ അവർ അനുവദിക്കില്ല ! Why UN Fails | History | Malayalam | Anurag talks
Ayodhya-Babri Masjid ആരുടെ ഭാഗത്താണ് ന്യായം | എന്താണ് പ്രശനം | History | Ram Mandir | Anurag talks
Переглядів 777 тис.5 місяців тому
Ayodhya-Babri Masjid ആരുടെ ഭാഗത്താണ് ന്യായം | എന്താണ് പ്രശനം | History | Ram Mandir | Anurag talks
12th Fail - പരീക്ഷയിൽ തോറ്റ IPS പയ്യൻ | Ultra Motivation | Real Story | Malayalam | Anurag talks
Переглядів 119 тис.5 місяців тому
12th Fail - പരീക്ഷയിൽ തോറ്റ IPS പയ്യൻ | Ultra Motivation | Real Story | Malayalam | Anurag talks
മാലിദ്വീപ് കരച്ചിൽ തുടങ്ങി ! India Maldives Issues Explained in Malayalam | Lakshadweep
Переглядів 400 тис.5 місяців тому
മാലിദ്വീപ് കരച്ചിൽ തുടങ്ങി ! India Maldives Issues Explained in Malayalam | Lakshadweep
ഹൂതികൾ ഇന്ത്യയെ ആക്രമിക്കുന്നു ! Houthis and the impact on Indian Economy | Israel | Anurag talks
Переглядів 144 тис.5 місяців тому
ഹൂതികൾ ഇന്ത്യയെ ആക്രമിക്കുന്നു ! Houthis and the impact on Indian Economy | Israel | Anurag talks
കോടികൾ കൊയ്ത പതിനഞ്ചുകാരന്റെ തന്ത്രങ്ങൾ | Life Story of Richard Branson | Malayalam | Anurag talks
Переглядів 131 тис.5 місяців тому
കോടികൾ കൊയ്ത പതിനഞ്ചുകാരന്റെ തന്ത്രങ്ങൾ | Life Story of Richard Branson | Malayalam | Anurag talks

КОМЕНТАРІ

  • @kandankutty81
    @kandankutty81 20 годин тому

    BhaiDaivaputran.(M.A.Yussuffalli)❤❤❤.......

  • @skindustries3402
    @skindustries3402 21 годину тому

    ബുദ്ധി 😂😂😂 ഉള്ള നിക്കർ ഊരി പോവാതെ നോക്കാൻ പറ..

  • @user-yt5br4ek9r
    @user-yt5br4ek9r 21 годину тому

    എത്ര ചുരുക്കിയാലും കൂട്ടിയാലും ഭരണമോഹികളായ നെഹ്റു കുടുംബത്തിലെ ആൾക്കാർക്ക് വേണ്ടി വിഭജനം നടത്തിക്കൊടുപ്പിച്ചതും അഖണ്ഡ ഭാരത സ്വപ്നം തുലച്ചു കളഞ്ഞതും അന്നത്തെ അധികാര മോഹികളായ രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു ഒരു തന്തയുടെ മക്കളായ മൂന്നുപേർക്ക് മൂന്ന് രാജ്യവും വേണ്ടിയിരുന്നു ആ മൂന്ന് രാജ്യങ്ങളാണ് പാക്കിസ്ഥാൻ ഇന്ത്യ ബംഗ്ലാദേശ് ആ രാജ്യത്തെ ഭരണാധികാരികളെ കുറിച്ചും ഈ മൂന്നു രാജ്യ തലവന്മാർ തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നും ഒരു വീഡിയോ ചെയ്യൂ സത്യം ജനങ്ങളും അറിയട്ടെ പാക്കിസ്ഥാൻ എന്ന രാജ്യം മുസ്ലിം രാജ്യമായി വിഭജിക്കപ്പെടുമ്പോൾ എങ്ങനെ ഇന്ത്യ മതേതര രാജ്യം ആയി

  • @abdulnazarthattath7221
    @abdulnazarthattath7221 21 годину тому

    ലോക ഭീകരരായ അമേരിക്കയെ നിലക്ക് നിർത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്

  • @sgpillai7
    @sgpillai7 22 години тому

    എന്താ സംശയം, ഗാന്ധിജിയെ കൊല്ലിച്ചത് നെഹ്‌റു തന്നെ

  • @user-bx9ev8kw7m
    @user-bx9ev8kw7m 22 години тому

    മരിച്ചതിന് ശേഷം രണ്ട് കോടി കിട്ടുമെന്നാണൊ ? ജീവിച്ചിരിക്കുമ്പോൾ കിട്ടിയാൽ അദ്ദേഹത്തിനും അത് ഉപയോഗിക്കാം ശേഷം , അദ്ദേഹത്തിന് എന്ത് പ്രയോജനം.

  • @ranju9446
    @ranju9446 23 години тому

    Content not up to the mark, as compared to your other videos. Sorry if im wrong

  • @moidushahid3026
    @moidushahid3026 23 години тому

    Valla Pennine kandaal. 😂😂 arabiyude prasnam. Teerum

  • @gokufanforlife
    @gokufanforlife 23 години тому

    When something is free and easily accessible people get tempted.

  • @Ajbeats761
    @Ajbeats761 23 години тому

    End of Saudi Arabia 🇸🇦 World is changing to another way of power source.

  • @Ayodhya120
    @Ayodhya120 23 години тому

    അമേരിക്കയെ പിണക്കി Al Saud ഫാമിലി അധികനാൾ മുന്നോട്ടു പോകില്ല

  • @Ayodhya120
    @Ayodhya120 23 години тому

    എണ്ണ demand കുറയുന്നതോടെ സൗദി അറേബ്യയുടെ economy ചുരുങ്ങും

  • @Ayodhya120
    @Ayodhya120 23 години тому

    ചൈന പോലുള്ള രാജ്യങ്ങൾ ഡോളർ വാങ്ങി കൂട്ടിയിരിക്കയാണ്. ഡോളർ തകരാതെ നോക്കേണ്ടത് ചൈനയുടെ താത്പര്യമാണ്

  • @Ayodhya120
    @Ayodhya120 23 години тому

    പെട്രോൾ വിൽപന ഭാവിയിൽ കുറയുമ്പോൾ petrodollar ന് എന്ത് പ്രാധാന്യം?

  • @anandhukrishnan1085
    @anandhukrishnan1085 23 години тому

    Thanks you bro😊

  • @Ayodhya120
    @Ayodhya120 23 години тому

    Petrodollar ൽ ഇനി വലിയ കഥയില്ല: കാരണം 2028 ൽ petrol വിൽപന കുറയാൻ തുടരും: 2035 ആകുന്നതോടെ ലോകം petrol ആശ്രയം വളരെ കുറയും

  • @user-kn4ev8qp8p
    @user-kn4ev8qp8p День тому

    Kittendavanu kitti kazhinju ithupolethanneya americayudeyum avastha

  • @user-kn4ev8qp8p
    @user-kn4ev8qp8p День тому

    Kittendavanu kitti kazhinju ithupolethanneya americayudeyum avastha

  • @user-kn4ev8qp8p
    @user-kn4ev8qp8p День тому

    Ellavarkum avarudethaya marketing

  • @user-kn4ev8qp8p
    @user-kn4ev8qp8p День тому

    Think about cripto

  • @Sirajkabeer080
    @Sirajkabeer080 День тому

    Ideas are peaceful change is always Violent.

  • @felixbaby6927
    @felixbaby6927 День тому

    Waiting for next video

  • @unjobskerala
    @unjobskerala День тому

    Onnu poodai .. Asian countries sil China yude powefullness kurakkan America thanne cheyyunna kaaryam

  • @pachu11
    @pachu11 День тому

    NOW SAUDI CAN GET EXCITED BY THREATENING DOLLAR. ONCE AMERICA START DRILLING FOR CRUDE, SAUDI CAN PUT PETROL IN TANK OF CAMELS AND DRINK CAMEL MILK. Saudi has petrol, but America got it a lot,

  • @MusthafaKader12
    @MusthafaKader12 День тому

    MBS അവൻ ആള് പുലിയാണ്

  • @muhammedfazilpattasseri4196
    @muhammedfazilpattasseri4196 День тому

    സ്വന്ധം ആയിട്ടു പ്രധാന മന്ത്രി വരെ ഉണ്ട്

  • @user-kg1dt6rb4c
    @user-kg1dt6rb4c День тому

    തേങ്ങയാണ് ,വായും പൊളിച്ചു നോക്കിയിരുന്നോ ? മദ്രസ പുത്തി മാത്രമുള്ള സുഡാപ്പികളെ സുഖിപ്പിച്ചതായിരിക്കും അല്ലേ ? ആദ്യം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയുടെ സ്വാതീനം ലോകത്തിൽ എത്രയുണ്ടന്നു പഠിക്ക് .അമേരിക്കൻ സമ്പദ് വ്യവസ്ഥ തകർന്നാൽ ലോകം മുഴുവനുള്ള രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയും തകരും .

  • @personalprofile1939
    @personalprofile1939 День тому

    സൗദിക്കും ലോകത്തിനും ഒക്കെ നഷ്ടം ഉള്ള - അമേരിക്കക്ക് മാത്രം ഗുണം ഉള്ള ഒരു കരാർ അവസാനിപ്പിച്ചത് അമേരിക്കയെ തകർക്കാൻ നോക്കൽ അവൾ എങ്ങനെയാണ്? ഇക്കാര്യത്തിൽ സൗദിക്ക് ഇപ്പോഴാണ് ബുദ്ധി വെച്ചത് എന്ന് പറയുന്നതല്ലേ നേര്?

  • @JI_8999
    @JI_8999 День тому

    എന്ത്. കോപണേലും modi വില കൂട്ടിയാൽ ഞങ്ങൾ മൂഞ്ചും

  • @sebastianfelixable
    @sebastianfelixable День тому

    America Mandanmarano

  • @mushrurockzuk8809
    @mushrurockzuk8809 День тому

    RSS തീവ്രവാദികളെ കുറച്ച് ഒരു വീഡിയൊ ചെയ്യ് ബ്രോ

  • @omanaabraham5303
    @omanaabraham5303 День тому

    Ennalum sir, edutha plan onnu paryamo? Enikonnu refer cheyananu

  • @Shan-vp2es
    @Shan-vp2es День тому

    ഇതിൽ അറബി ബുദ്ധി ഉപയോഗിച്ച് വാണം വിട്ട കാര്യം ഒന്നും പറയുന്നില്ലല്ലോ

  • @mushrurockzuk8809
    @mushrurockzuk8809 День тому

    അമേരിക്ക 30 വർഷത്തിനുള്ളിൽ തകർന്നടയും

  • @midhunmahesh2179
    @midhunmahesh2179 День тому

    Vere level❤️❤️😍

  • @mohamedrasheed6273
    @mohamedrasheed6273 День тому

    US is a threat to world peace. They are interested only in weapons sale and wars. Let a world wide commom currency come in to effect. Russia ,China , Iran , India..........

  • @AbdulGafoor-ox5wo
    @AbdulGafoor-ox5wo День тому

    ലൈക്കും ശബ്ക്രെബ് തെറില്ല

  • @Kabeerkuniya
    @Kabeerkuniya День тому

    അതിന് തനിക് കുരു പൊട്ടുന്നന്തിനാ

  • @mohammedalthaf5427
    @mohammedalthaf5427 День тому

    ഇതിൽ നിന്നും ഏറ്റവും ചുരുക്കി എന്ത് മനസിലാക്കാം..... അമേരിക്ക എന്നും ഒരു ചെറ്റയാണ്.

  • @fameesfamees5132
    @fameesfamees5132 День тому

    വീഡിയോ വേണം അനുരാഗിന്റെ വീഡിയോ കാണാൻ ഒരു ത്രില്ലാണ് 👍🏼

  • @izenwillie
    @izenwillie День тому

    Saudi america oru preshnm vanal kuwait aree support cheyum?

  • @nidhyelizabethjohn1750
    @nidhyelizabethjohn1750 День тому

    Well said sir... Richest aaya aallukal dropout aanennu mathrame ellavarum parayarulloo. But reason aarum anveshikkarilla...athum paranj padikkathe hardwork cheyyathe arkum engum ethan pattilla..padikkanda timil padikkunnathanu nallathu😊👍🏻

  • @kiranprsad
    @kiranprsad День тому

    ഇന്ത്യ ചൈന യുദ്ധത്തിന്റെ ഗുണഭോക്താക്കൾ അമേരിക്കയാണ്. രൂപയ്ക്കും യുവാനുമുള്ള വിശ്വാസം ഇല്ലാതാകും. ഡോളർ ശക്തി പ്രാപിക്കും. അതിനുള്ള കളികൾ ആണിതെല്ലാം

  • @hadirahmanHadirahman-ty9rz
    @hadirahmanHadirahman-ty9rz День тому

    വിരപ്പൻ ഞങ്ങളെ മുത്താണ്

  • @hadirahmanHadirahman-ty9rz
    @hadirahmanHadirahman-ty9rz День тому

    വിരപ്പൻ ഞങ്ങളെ മുത്താണ്

  • @safin2317
    @safin2317 День тому

    Good presentation

  • @user-ct7xp8el6i
    @user-ct7xp8el6i День тому

    Russia തിരിച്ചു വരുന്നു. Ukrine യുദ്ധം തുടങി russia ട്രാപ്പിൽ ആയിരുന്നു ഒരു കൊല്ലം മുന്നേ. ലോകം മുഴുവൻ russia ഒരു ക്രൂര രാജ്യമായി മുദ്രകുതി. അമേരിക്ക റഷ്യയെ ഊക്കി വിട്ടിരുന്നു കൊറേ നാൾ putin വിദേശ സന്ദർശനം നിർത്തിയിരുന്നു. പെട്ടന്ന് ഹമ്മാസ് ഇസ്രായേൽ ബോംബ് ഇടുന്നു ആക്രമിക്കുന്നു. ഇസ്രായേൽ തിരിച്ചടിക്കുന്നു അമേരിക്ക ക്ക് വംശഹത്യക്കു കൂട്ട് നോക്കേണ്ടി വരുന്നു. Putin പറയുന്നുണ്ടാവും ഞങ്ങൾ ക്രൂരരാണെങ്കിൽ നിങ്ങൾ കൊടും ക്രൂരരാണ് എന്നു. അമേരിക്ക ക്ക് ലോകത്തിന്റെ മുഴുവൻ payi കേൾക്കേണ്ടി വന്നു. അമേരിക്ക soviat നെ അടിച്ചിട്ട സ്ഥലത്തിന്ന് russia ആയി അത് വീണ്ടും എഴുനേക്കുന്നു എന്ന് തോന്നു ന്നു. ഇപ്രാവിശ്യ ചൈന യും നോർത്ത് koreayum ഉണ്ട് കൂടെ. China പൂട്ടിയിട്ട attomic ബോംബ് നിർമാണം വീണ്ടും തുറന്ന ന്യൂസ്‌ രണ്ടു മാസം മുമ്പ് കേട്ടിരുന്നു. മാർക്ക്‌ സുകേർബർഗ ഭൂമികടി യിൽ ബീമൻ bunger ഉണ്ടാക്കുന്ന ന്യൂസ്‌ കേട്ടിരുന്നു കഴിഞ്ഞ മാസം. അമേരിക്ക എന്ന ഭീമനെ വളഞ്ഞിട്ട് അടിക്കാനുള്ള കളം ഒരുങ്ങുന്നു എന്ന് എനിക്കു ഇപ്പൊ ഉറപ്പായി. Saudi indeaye പോലെ രണ്ടിലും പെടാതെ പതിയെ തടി ഉരനുള്ള പുറപ്പാടാണ്. Indea ഒരു ചെരിയില്ലും പെടാതെ ഇരിക്കട്ടെ.

  • @user-cf6gp9ou2r
    @user-cf6gp9ou2r День тому

    ❤❤❤❤❤❤

  • @xtvloger
    @xtvloger День тому

    അമേരിക്ക എന്ത് തകരും എന്ന് 🤣 അറബി അവസാനം ജീവനും കൊണ്ട് ഓടേണ്ടി varum😂

  • @captaincitizenpatriot1684
    @captaincitizenpatriot1684 День тому

    Saudi's immature plans will harm them in the long run. The west must already have in place 100 plans to put Saudi in its deserving place when they rebel. MBS is a child, will be sent to an ideal learning school soon. By 2070, Saudi will be another uninhabited desert.